കണ്ണൂർ: (www.panoornews.in)കണ്ണൂർ പുതിയങ്ങാടിയിൽ പാചക ഗ്യാസ് സിലിണ്ടറിൽ ചോർച്ച.പൊള്ളലേറ്റ് 4 പേർക്ക് പരിക്കേറ്റു. 2 പേർക്ക് ഗുരുതര പരിക്കാണ്. ഒറീസ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
രാവിലെ ആറുമണിയോടെയാണ് സംഭവം. ഒറീസ സ്വദേശികളായ ശിവ (31) നിഗം (40) സുഭാഷ് ( 50 ) ജിത്തു (28 ) എന്നിവർക്കാണ് പരിക്കുപറ്റിയത്.
Content Highlight: Cooking gas cylinder leaks in Kannur; 4 people suffer burns













































