സീനിയർ പൊലീസ് ഓഫീസർ പി.ആർ ഷിജുവിന് സല്യൂട്ട് ; പരിയാരം മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ നിന്ന് നഷ്ടപ്പെട്ട കാൽ ലക്ഷം കണ്ടെത്തി തിരിച്ച് നൽകി
adimage

സീനിയർ പൊലീസ് ഓഫീസർ പി.ആർ ഷിജുവിന് സല്യൂട്ട് ; പരിയാരം മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ നിന്ന് നഷ്ടപ്പെട്ട കാൽ ലക്ഷം കണ്ടെത്തി തിരിച്ച് നൽകി

സീനിയർ പൊലീസ് ഓഫീസർ പി.ആർ ഷിജുവിന് സല്യൂട്ട് ; പരിയാരം മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ നിന്ന് നഷ്ടപ്പെട്ട കാൽ ലക്ഷം കണ്ടെത്തി തിരിച്ച് നൽകി adimage
2025-10-31T14:47:00 | By Rajina Sandeep

കണ്ണൂർ : (www.panoornews.in)പരിയാരം മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ നിന്ന് നഷ്ടപ്പെട്ട തുക കണ്ടെത്തി തിരിച്ച് നൽകി പോലീസുകാരനായ പി ആർ ഷിജു. ഒക്ടോബർ 27 ന് രാത്രിയാണ് സംഭവം ഹൃദയാലയിൽ ചികിത്സയിൽ കഴിയുന്ന തന്റെ ബന്ധുവിനെ കാണാനെത്തി ഹോസ്പിറ്റൽ ബില്ലിനായി കൊണ്ടു വന്ന കണിച്ചാർ സ്വദേശിയായ കെ എസ് സജിയുടെ 25000 രൂപയാണ് നഷ്ടപ്പെട്ടത്.

കുറേ നേരത്തെ തെരച്ചില് ശേഷം വീട്ടിലേക്ക് തിരിച്ച് പോകുകയായിരുന്നു. കാശ് നഷ്ടപ്പെട്ട സജിയുടെ മനോവിഷമം കണ്ട ബന്ധുക്കൾ കണ്ണൂർ മെഡിക്കൽ കോളേജിലെത്തി പോലീസ് എയ്ഡ് പോസ്റ്റിൽ വിവരം പറയുകയായിരുന്നു.

തുടർന്ന് പോലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ പി ആർ ഷിജു ആശുപത്രി കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുകയും സജി വാഹനത്തിൽ നിന്നിറങ്ങുമ്പോൾ അരയിൽ നിന്ന് പണമടങ്ങിയ കവർ വീഴുന്നതായി കാണുകയും അല്പ സമയത്തിനകം ഒരു യുവാവ് അത് എടുക്കുന്നതായി കാണുകയും ചെയ്തത് തുടർന്ന് സി സി ടി വി നോക്കി യുവാവിന്റെ ബന്ധുക്കളെ തിരിച്ചറിയുകയായിരുന്നു യുവാവിന്റെ അച്ഛൻ ആശുപതിയിൽ അഡ്മിറ്റായിരുന്നു.

Content Highlight: Salute to Senior Police Officer P.R. Shiju; Lost quarter of a lakh rupees from Pariyaram Medical College compound found and returned

adimage adimage

Next TV

adimage
Related Stories
കണ്ണൂർ നഗരത്തിൽ സ്കൂൾ ബസ് തകർത്ത നിലയിൽ, സ്കൂൾ കെട്ടിടത്തിന് നേരെയും ആക്രമണം

Jul 22, 2026 08:36 PM

കണ്ണൂർ നഗരത്തിൽ സ്കൂൾ ബസ് തകർത്ത നിലയിൽ, സ്കൂൾ കെട്ടിടത്തിന് നേരെയും ആക്രമണം

കണ്ണൂർ പയ്യാമ്പലം ഗവ. ഗേൾസ് സ്കൂളിലെ ബസും ജനലുകളും തകർത്തു. കെ സുധാകരൻ എംപിയുടെ ഫണ്ടിൽ വാങ്ങിയ ബസാണ്. പോലീസ് കേസെടുത്ത് സിസിടിവി...

Read More >>
സംസ്ഥാനത്ത് നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

Jul 22, 2026 07:43 PM

സംസ്ഥാനത്ത് നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

നീറ്റ് ക്രമക്കേടിലും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാരെ കയ്യേറ്റം ചെയ്തതിലും പ്രതിഷേധിച്ച് നാളെ കെഎസ്‍യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്....

Read More >>
തലശേരിയിൽ ഉറക്കത്തിൽ കിടപ്പുമുറിയിലെ സീലിംഗ് അടർന്ന് വീണ് അതിഥി തൊഴിലാളികൾക്ക് പരിക്ക്

Jul 22, 2026 06:06 PM

തലശേരിയിൽ ഉറക്കത്തിൽ കിടപ്പുമുറിയിലെ സീലിംഗ് അടർന്ന് വീണ് അതിഥി തൊഴിലാളികൾക്ക് പരിക്ക്

തലശേരി ചാലിൽ പഴയ കെട്ടിടത്തിന്റെ സീലിംഗ് അടർന്ന് വീണ് ഉറങ്ങിക്കിടന്ന അതിഥി തൊഴിലാളികൾക്ക് പരിക്ക്. ബീഹാർ, ബംഗാൾ സ്വദേശികൾക്ക് തലയ്ക്ക് പരിക്ക്....

Read More >>
adimage
ന്റെ സ്വർണമേ...! ; ഇന്ന് ഒറ്റയടിക്ക് പവന് കൂടിയത് 1,680 രൂപ

Jul 22, 2026 03:56 PM

ന്റെ സ്വർണമേ...! ; ഇന്ന് ഒറ്റയടിക്ക് പവന് കൂടിയത് 1,680 രൂപ

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചു. പവന് 1,680 രൂപ വർധിച്ച് 1,07,440 രൂപയായി. 22 കാരറ്റ് ഗ്രാമിന് 13,430 രൂപ. പശ്ചിമേഷ്യൻ സംഘർഷമാണ്...

Read More >>
തളിപ്പറമ്പിൽ അനധികൃത മദ്യക്കടത്ത് ; സ്കൂട്ടറുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടയാൾക്കെതിരെ കേസ്

Jul 22, 2026 03:26 PM

തളിപ്പറമ്പിൽ അനധികൃത മദ്യക്കടത്ത് ; സ്കൂട്ടറുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടയാൾക്കെതിരെ കേസ്

തളിപ്പറമ്പ് ചട്ടുകപ്പാറയിൽ 8 ലിറ്റർ മദ്യവുമായി വന്നയാൾ എക്സൈസ് സംഘത്തെ കണ്ട് സ്കൂട്ടർ ഉപേക്ഷിച്ച് കടന്നു. പ്രതിക്കെതിരെ അബ്കാരി കേസ്. സ്കൂട്ടറും...

Read More >>
ഓപ്പറേഷൻ തൂഫാൻ ; വടകരയിൽ എംഡിഎംഎയും, കഞ്ചാവുമായി പാനൂർ, പന്ന്യന്നൂർ സ്വദേശികൾ അറസ്റ്റിൽ

Jul 22, 2026 02:19 PM

ഓപ്പറേഷൻ തൂഫാൻ ; വടകരയിൽ എംഡിഎംഎയും, കഞ്ചാവുമായി പാനൂർ, പന്ന്യന്നൂർ സ്വദേശികൾ അറസ്റ്റിൽ

വടകര കുറുമ്പയിൽ വാഹന പരിശോധനയ്ക്കിടെ MDMAയും കഞ്ചാവുമായി രണ്ടുപേരെ ഡാൻസാഫും വടകര പോലീസും അറസ്റ്റ് ചെയ്തു. ലഹരി കടത്താൻ ഉപയോഗിച്ച വാഹനവും...

Read More >>
adimage
Top Stories

News Roundup

GCC News

adimage