പരിയാരം മെഡി.കോളേജിൽ രോഗിയുടെ കൂട്ടിരിപ്പുകാരൻ കോണിപ്പടിയിൽ നിന്നും വീണു മരിച്ചു ; മരിച്ചത് പാട്യം സ്വദേശി
adimage

പരിയാരം മെഡി.കോളേജിൽ രോഗിയുടെ കൂട്ടിരിപ്പുകാരൻ കോണിപ്പടിയിൽ നിന്നും വീണു മരിച്ചു ; മരിച്ചത് പാട്യം സ്വദേശി

പരിയാരം മെഡി.കോളേജിൽ രോഗിയുടെ കൂട്ടിരിപ്പുകാരൻ കോണിപ്പടിയിൽ നിന്നും വീണു മരിച്ചു ; മരിച്ചത് പാട്യം സ്വദേശി adimage
2025-11-03T12:29:00 | By Rajina Sandeep

(www.panoornews.in) കണ്ണൂരിൽ രോ​ഗിയുടെ കൂട്ടിരിപ്പുകാരൻ കോണിപ്പടിയിൽ വീണ് മരിച്ചു. പരിയാരം മെഡിക്കൽ കോളേജിലാണ് സംഭവം. കൂത്തുപറമ്പ് പത്തായക്കുന്ന് പാട്യം സ്വദേശി ജിനേഷാണ് (45) മരിച്ചത്.

ഇന്ന് പുലർച്ചെയോടെയാണ് ഇയാൾ ആശുപത്രിയിലെ കോണിപ്പടിയിൽ നിന്ന് വീണ് മരിച്ചത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

Content Highlight: Patient's roommate dies after falling from stairs at Pariyaram Medical College; Patyam native dies

adimage adimage

Next TV

adimage
Related Stories
സംസ്ഥാനത്ത് നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

Jul 22, 2026 07:43 PM

സംസ്ഥാനത്ത് നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

നീറ്റ് ക്രമക്കേടിലും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാരെ കയ്യേറ്റം ചെയ്തതിലും പ്രതിഷേധിച്ച് നാളെ കെഎസ്‍യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്....

Read More >>
തലശേരിയിൽ ഉറക്കത്തിൽ കിടപ്പുമുറിയിലെ സീലിംഗ് അടർന്ന് വീണ് അതിഥി തൊഴിലാളികൾക്ക് പരിക്ക്

Jul 22, 2026 06:06 PM

തലശേരിയിൽ ഉറക്കത്തിൽ കിടപ്പുമുറിയിലെ സീലിംഗ് അടർന്ന് വീണ് അതിഥി തൊഴിലാളികൾക്ക് പരിക്ക്

തലശേരി ചാലിൽ പഴയ കെട്ടിടത്തിന്റെ സീലിംഗ് അടർന്ന് വീണ് ഉറങ്ങിക്കിടന്ന അതിഥി തൊഴിലാളികൾക്ക് പരിക്ക്. ബീഹാർ, ബംഗാൾ സ്വദേശികൾക്ക് തലയ്ക്ക് പരിക്ക്....

Read More >>
ന്റെ സ്വർണമേ...! ; ഇന്ന് ഒറ്റയടിക്ക് പവന് കൂടിയത് 1,680 രൂപ

Jul 22, 2026 03:56 PM

ന്റെ സ്വർണമേ...! ; ഇന്ന് ഒറ്റയടിക്ക് പവന് കൂടിയത് 1,680 രൂപ

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചു. പവന് 1,680 രൂപ വർധിച്ച് 1,07,440 രൂപയായി. 22 കാരറ്റ് ഗ്രാമിന് 13,430 രൂപ. പശ്ചിമേഷ്യൻ സംഘർഷമാണ്...

Read More >>
adimage
തളിപ്പറമ്പിൽ അനധികൃത മദ്യക്കടത്ത് ; സ്കൂട്ടറുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടയാൾക്കെതിരെ കേസ്

Jul 22, 2026 03:26 PM

തളിപ്പറമ്പിൽ അനധികൃത മദ്യക്കടത്ത് ; സ്കൂട്ടറുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടയാൾക്കെതിരെ കേസ്

തളിപ്പറമ്പ് ചട്ടുകപ്പാറയിൽ 8 ലിറ്റർ മദ്യവുമായി വന്നയാൾ എക്സൈസ് സംഘത്തെ കണ്ട് സ്കൂട്ടർ ഉപേക്ഷിച്ച് കടന്നു. പ്രതിക്കെതിരെ അബ്കാരി കേസ്. സ്കൂട്ടറും...

Read More >>
ഓപ്പറേഷൻ തൂഫാൻ ; വടകരയിൽ എംഡിഎംഎയും, കഞ്ചാവുമായി പാനൂർ, പന്ന്യന്നൂർ സ്വദേശികൾ അറസ്റ്റിൽ

Jul 22, 2026 02:19 PM

ഓപ്പറേഷൻ തൂഫാൻ ; വടകരയിൽ എംഡിഎംഎയും, കഞ്ചാവുമായി പാനൂർ, പന്ന്യന്നൂർ സ്വദേശികൾ അറസ്റ്റിൽ

വടകര കുറുമ്പയിൽ വാഹന പരിശോധനയ്ക്കിടെ MDMAയും കഞ്ചാവുമായി രണ്ടുപേരെ ഡാൻസാഫും വടകര പോലീസും അറസ്റ്റ് ചെയ്തു. ലഹരി കടത്താൻ ഉപയോഗിച്ച വാഹനവും...

Read More >>
പന്ന്യന്നൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നിറം ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് ആദരായനം സംഘടിപ്പിച്ചു.

Jul 22, 2026 01:33 PM

പന്ന്യന്നൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നിറം ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് ആദരായനം സംഘടിപ്പിച്ചു.

പന്ന്യന്നൂർ നിറം ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് ആദരായനം സംഘടിപ്പിച്ചു. കാരായി രാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കഥാകൃത്ത് എൻ.പ്രഭാകരൻ, ക്രിക്കറ്റ് താരം...

Read More >>
adimage
Top Stories

News Roundup

GCC News

adimage