(www.panoornews.in)പരിയാരം അലക്യം പാലം സ്റ്റോപ്പിന് സമീപം ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക് . അലക്യംപാലം ഉർസ്ലിൻ സ്കൂൾ അധ്യാപികഹൈമവതി (53)ഇവരുടെ മകൻ എന്നിവർക്കാണ് പരിക്കേറ്റത്.
ഹൈമാവതിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലെക്ക് കൊണ്ടു പോയി മകൻ നാരണൻ (19)നെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Content Highlight: Lorry and scooter collide in Pariyarat; Teacher and son injured



































.png)
.jpeg)
.jpeg)








