കർണാടക ചിന്നപ്പട്ടണ  ബസ്സ്റ്റാൻഡിലേക്ക് ബസ് ഇടിച്ചുകയറി ; ഒരാളുടെ നില ഗുരുതരം
adimage

കർണാടക ചിന്നപ്പട്ടണ ബസ്സ്റ്റാൻഡിലേക്ക് ബസ് ഇടിച്ചുകയറി ; ഒരാളുടെ നില ഗുരുതരം

കർണാടക ചിന്നപ്പട്ടണ  ബസ്സ്റ്റാൻഡിലേക്ക് ബസ് ഇടിച്ചുകയറി ; ഒരാളുടെ നില ഗുരുതരം adimage
2026-06-15T14:06:00 | By Rajina Sandeep
#Bus #Accident #Karnataka #Bus stand

(www.panoornews.in)കർണാടകയിലെ ഹസ്സൻ ജില്ലയിൽ നിയന്ത്രണം വിട്ട കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ ബസ്, .ബസ് സ്റ്റാൻഡിലേക്ക് ഇടിച്ചുകയറി. ഞായറാഴ്ച രാത്രി 11 മണിയോടെ ചന്നപട്ടണ പുതിയ ബസ് സ്റ്റാൻഡിലാണ് അപകടം നടന്നത്. ബംഗളൂരു - ധർമ്മസ്ഥല റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

അമിതവേഗതയിൽ സ്റ്റാൻഡിലേക്ക് പ്രവേശിച്ച ബസ്, സ്റ്റാൻഡിന്റെ ഉൾഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ഈ സമയം അവിടെ ഉണ്ടായിരുന്ന മഞ്ജുനാഥ് എന്ന വ്യക്തിക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ചിക്കമംഗളൂരു സ്വദേശിയായ ഇദ്ദേഹത്തിന്റെ നെഞ്ചിനും ഇടത് കൈക്കും സാരമായി പരിക്കേറ്റു. ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുന്നു.കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഇതേ ബസ് സ്റ്റാൻഡിൽ സമാനമായ അപകടം ഉണ്ടായിരുന്നു.ഇതിനെത്തുടർന്ന് കെഎസ്ആർടിസി വേഗത നിയന്ത്രണമടക്കമുള്ള സുരക്ഷാ മുൻകരുതലുകൾ കർശനമാക്കിയിരുന്നു.

എന്നാൽ, വീണ്ടും അപകടം ആവർത്തിച്ചത് സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിലെ വീഴ്ചയെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

Content Highlight: Bus crashes into bus stand in Karnataka; one person in critical condition

#Bus #Accident #Karnataka #Bus stand

adimage adimage

Next TV

adimage
Related Stories
കുരച്ചെത്തിയ  തെരുവുനായയിൽ നിന്നും അസാമാന്യ ധൈര്യത്തോടെ  അനിയത്തിയെ രക്ഷിച്ച് നാലാം ക്ലാസുകാരി ;  പാനൂർ യൂപി സ്കൂളിലെ  സാൻവികക്ക് അഭിനന്ദന പ്രവാഹം

Jul 16, 2026 08:10 PM

കുരച്ചെത്തിയ തെരുവുനായയിൽ നിന്നും അസാമാന്യ ധൈര്യത്തോടെ അനിയത്തിയെ രക്ഷിച്ച് നാലാം ക്ലാസുകാരി ; പാനൂർ യൂപി സ്കൂളിലെ സാൻവികക്ക് അഭിനന്ദന പ്രവാഹം

പാനൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് അനിയത്തിയെ രക്ഷിച്ച് നാലാം ക്ലാസുകാരി സാൻവിക. വാട്ടർ ബോട്ടിൽ എറിഞ്ഞ് ധീരമായി നേരിട്ടു. തെരുവുനായ...

Read More >>
അപകടകരമായ രീതിയിൽ സ്കൂട്ടറോടിച്ച്  'കുട്ടി ഡ്രൈവർ'; പാനൂരിൽ ആർസി ഓണറായ അമ്മക്കെതിരെ കേസ്

Jul 16, 2026 07:34 PM

അപകടകരമായ രീതിയിൽ സ്കൂട്ടറോടിച്ച് 'കുട്ടി ഡ്രൈവർ'; പാനൂരിൽ ആർസി ഓണറായ അമ്മക്കെതിരെ കേസ്

പാനൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടറോടിച്ചു. വാഹനം നൽകിയ അമ്മക്കെതിരെ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം കേസ്. ഒരു ലക്ഷം രൂപ വരെ പിഴ...

Read More >>
പയ്യന്നൂർ ഒന്നര വയസുകാരന്റെ മരണം; അനസ്തേഷ്യ ഡോക്ടർ തലശ്ശേരി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ  നൽകി

Jul 16, 2026 04:51 PM

പയ്യന്നൂർ ഒന്നര വയസുകാരന്റെ മരണം; അനസ്തേഷ്യ ഡോക്ടർ തലശ്ശേരി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

പയ്യന്നൂർ എരത്തെ ഒന്നര വയസുകാരൻ ദേവാൻഷിന്റെ മരണക്കേസ്. ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോ. അഞ്ജലി പൊതുവാൾ തലശ്ശേരി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ...

Read More >>
adimage
ലഹരിക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ': ജൂലൈ 18ന് ശ്രീകണ്ഠപുരത്ത് 4000 പേർ അണിനിരക്കുന്ന മഹാറാലി

Jul 16, 2026 03:24 PM

ലഹരിക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ': ജൂലൈ 18ന് ശ്രീകണ്ഠപുരത്ത് 4000 പേർ അണിനിരക്കുന്ന മഹാറാലി

ജൂലൈ 18ന് ശ്രീകണ്ഠപുരത്ത് 'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ ക്യാമ്പയിൻ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 4000 പേർ പങ്കെടുക്കുന്ന...

Read More >>
വ്യാപാരികളേ ജാഗ്രതൈ ; ചമ്പാട് പട്ടാപ്പകൽ സാധനം വാങ്ങാനെന്ന വ്യാജേന വ്യാപാരിയെ കബളിപ്പിച്ച് ബൈക്ക് യാത്രികൻ പണം കവർന്നു.

Jul 16, 2026 03:00 PM

വ്യാപാരികളേ ജാഗ്രതൈ ; ചമ്പാട് പട്ടാപ്പകൽ സാധനം വാങ്ങാനെന്ന വ്യാജേന വ്യാപാരിയെ കബളിപ്പിച്ച് ബൈക്ക് യാത്രികൻ പണം കവർന്നു.

ചമ്പാട് കീർത്തി സ്റ്റോറിൽ പട്ടാപ്പകൽ കവർച്ച. സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ യുവാവ് വ്യാപാരിയുടെ 2500 രൂപ തട്ടിയെടുത്തു. പാനൂർ പോലീസ് അന്വേഷണം...

Read More >>
ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഭാ​ഗ്യക്കുറി വകുപ്പ് ; തിരുവോണം ബംപർ ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപന തിങ്കളാഴ്ച മുതൽ

Jul 16, 2026 02:20 PM

ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഭാ​ഗ്യക്കുറി വകുപ്പ് ; തിരുവോണം ബംപർ ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപന തിങ്കളാഴ്ച മുതൽ

തിരുവോണം ബംപർ ഭാഗ്യക്കുറി പുറത്തിറക്കി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന 30 കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വില 500 രൂപ. സെപ്റ്റംബർ 26ന്...

Read More >>
adimage
Top Stories

News Roundup

GCC News

adimage